അവസാനിച്ചോ ബുറാഡിയുടെ പ്രേതഭീതി?; 11 പേർ മരിച്ച വീട്ടിൽ ആ മകനും കുടുംബവും താമസിക്കാനെത്തിയപ്പോൾ! - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 26, 2018

അവസാനിച്ചോ ബുറാഡിയുടെ പ്രേതഭീതി?; 11 പേർ മരിച്ച വീട്ടിൽ ആ മകനും കുടുംബവും താമസിക്കാനെത്തിയപ്പോൾ!

ഡൽഹിയെ ഭീതിയിലാഴ്ത്തിയ ബുറാഡി കൂട്ടമരണം നടന്ന് ആറുമാസം തികയാൻ ഇനി ദിവസങ്ങൾ മാത്രം. 2018 ജൂൺ 30നാണ് സന്ത് നഗറിൽ താമസിക്കുന്ന ഭാട്ടിയ കുടുംബത്തിലെ 11 പേരെ മരിച്ചനിലയിൽ കണ്ടെത്തിയത്. 11 പേരിൽ പത്തു പേരുടെയും മൃതദേഹം തൂങ്ങിയാടുന്ന നിലയിലായിരുന്നു. ഒരാളുടെ മൃതദേഹം മാത്രമാണ് നിലത്തുനിന്നു ലഭിച്ചത്.

from Latest News http://bit.ly/2SmXRhJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages