സുരക്ഷാപരിശോധന നീണ്ടു; ബോംബ് ഭീഷണി മുഴക്കിയ യാത്രക്കാരനു ‘പണി’ കിട്ടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 5, 2018

സുരക്ഷാപരിശോധന നീണ്ടു; ബോംബ് ഭീഷണി മുഴക്കിയ യാത്രക്കാരനു ‘പണി’ കിട്ടി

കൊച്ചി∙ നെടുമ്പാശേരി വിമാനത്താവളത്തിലെ സുരക്ഷാപരിശോധന നീണ്ടപ്പോള്‍ ബാഗില്‍ ബോംബാണെന്നു പറഞ്ഞ യാത്രക്കാരന്‍ പിടിയില്‍. ഒമാനിലേക്കു പോകാന്‍ നെടുമ്പാശേരിയിലെത്തിയ വയലാര്‍ സ്വദേശി സുഭാഷാണ് മദ്യലഹരിയില്‍ ബാഗില്‍ ബോംബാണെന്നു പറഞ്ഞ് പുലിവാല്‍ പിടിച്ചത്. Bomb, Airport

from Latest News https://ift.tt/2RCvLP1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages