കണ്ണൂർ: ബി.ജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രന് അറസ്റ്റ് വാറണ്ട്.കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വാറണ്ട് അയച്ചത്. കണ്ണൂർ പൊലിസ് സ്റ്റേഷൻ മാർച്ചിൽ ഡി വൈ എസ്.പിയേയും സി.ഐ യേയും ഭീഷണിപ്പെടുത്തിയ കേസിൽ തുടർച്ചയായി ഹാജരാവാത്തതിനാണ് വാറണ്ട്. content highlights:arrest warrant,k surendran,BJP
from mathrubhumi.latestnews.rssfeed https://ift.tt/2Qej7Zy
via
IFTTT
No comments:
Post a Comment