മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ രഹന ഫാത്തിമ അറസ്റ്റില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, November 27, 2018

മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ രഹന ഫാത്തിമ അറസ്റ്റില്‍

കൊച്ചി: മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ ആക്ടിവിസ്റ്റ് രഹന ഫാത്തിമയെ പോലീസ് അറസ്റ്റ് ചെയ്തു. ഹൈക്കോടതി ഇവർക്ക് മുൻകൂർ ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് അറസ്റ്റ്. ഉച്ചയോടെ കൊച്ചിയിൽ നിന്നാണ് പത്തനംതിട്ട സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം രഹന ഫാത്തിമയെ അറസ്റ്റ് ചെയ്തത്. രഹന ഫാത്തിമ ഫെയിസ്ബുക്കിലിട്ട പോസ്റ്റ് മതസ്പർദയുണ്ടാക്കുന്നുവെന്നപരാതിയാണ് കേസിനും അറസ്റ്റിനും ആധാരം. സുപ്രീംകോടതി വിധിയെ തുടർന്ന് രഹനഫാത്തിമ ശബരിമലയിലെത്താൻ ശ്രമിച്ചത് വലിയ വിവാദത്തിന് തിരിക്കൊളുത്തിയിരുന്നു.ഒരാഴ്ച മുമ്പാണ് രഹന ഫാത്തിമയുടെ ജാമ്യപേക്ഷ ഹൈക്കോടതി തള്ളിയത്. തുടർന്ന് ഇവരുടെ അറസ്റ്റ് വൈകുന്നതിനെതിരെ നൽകിയ ഹർജി ഇന്ന് കോടതിയുടെ പരിഗണനക്ക് വരുന്നുണ്ട്. Content Highlights: Rahana fathima, Police arreste, Religious sentimentsHurts


from mathrubhumi.latestnews.rssfeed https://ift.tt/2DYjBx3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages