ശബരിമല യുവതീപ്രവേശം: പുനഃപരിശോധനാ ഹർജികൾ ചൊവ്വാഴ്ച മൂന്നിന് പരിഗണിക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, November 13, 2018

ശബരിമല യുവതീപ്രവേശം: പുനഃപരിശോധനാ ഹർജികൾ ചൊവ്വാഴ്ച മൂന്നിന് പരിഗണിക്കും

ന്യൂഡൽഹി∙ ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ടു സമർപ്പിച്ച പുനഃപരിശോധനാ ഹർജികൾ നാളെ വൈകിട്ട് മൂന്നിന് സുപ്രീംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണു ഹർജികൾ പരിഗണിക്കുക. തുറന്ന കോടതിയില്‍ ഹർജികൾ പരിഗണിക്കില്ല. ജഡ്ജിമാരുടെ ചേംബറിൽ വച്ചായിരിക്കും ഹര്‍ജികളിൻമേൽ തീരുമാനമെടുക്കുക ​| Review Petitions On Sabarimala Women Entry

from Latest News https://ift.tt/2z6buKB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages