സിബിഐ കേസ്: മുദ്രവച്ച കവറിലെ മറുപടി ന്യൂസ് പോർട്ടലിൽ; പൊട്ടിത്തെറിച്ച് ചീഫ് ജസ്റ്റിസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, November 20, 2018

സിബിഐ കേസ്: മുദ്രവച്ച കവറിലെ മറുപടി ന്യൂസ് പോർട്ടലിൽ; പൊട്ടിത്തെറിച്ച് ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി∙ സിബിഐ മുന്‍ ഡയറക്ടര്‍ ആലോക് വര്‍മ കേന്ദ്ര വിജിലൻസ് കമ്മിഷൻ റിപ്പോർട്ടിനു (സിവിസി) നൽകിയ മറുപടി ചോര്‍ന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി. ആലോക് വര്‍മയുടെ അഭിഭാഷകരെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് വാദത്തിനുളള അര്‍ഹത പോലും അഭിഭാഷകര്‍ക്കില്ലെന്നു പറഞ്ഞു.

from Latest News https://ift.tt/2A9mbvB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages