കശ്മീരില്‍ ഭീകരാക്രമണം: സിആർപിഎഫ് ജവാന് വീരമൃത്യു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 19, 2018

കശ്മീരില്‍ ഭീകരാക്രമണം: സിആർപിഎഫ് ജവാന് വീരമൃത്യു

ശ്രീനഗർ ∙ ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിൽ കാകപോറയിലുള്ള സിആർപിഎഫ് ക്യാംപിലേക്കു ഭീകരർ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ ജവാനു വീരമൃത്യു. സിആർപിഎഫ് ഹെഡ് കോൺസ്റ്റബിളായ ചന്ദ്രികാ പ്രസാദാണ് വീരമൃത്യു മരിച്ചത്. ആക്രമണത്തിൽ രണ്ടു സൈനികർക്ക് പരുക്കേറ്റിട്ടുമുണ്ട്. | CRPF Jawan Killed In Terror Attack

from Latest News https://ift.tt/2PDNYim
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages