മടക്കര ആലിങ്കൽ ഭദ്രകാളി ക്ഷേത്രം ആരൂഢ സ്ഥാനം ലോറി ഇടിച്ചു തകർത്ത നിലയിൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 2, 2018

മടക്കര ആലിങ്കൽ ഭദ്രകാളി ക്ഷേത്രം ആരൂഢ സ്ഥാനം ലോറി ഇടിച്ചു തകർത്ത നിലയിൽ

പാപ്പിനിശേരി∙ മടക്കര ആലിങ്കൽ ഭദ്രകാളി ക്ഷേത്രം ആരൂഢ സ്ഥാനം അനധികൃത മണൽ കയറ്റി പോവുന്ന ലോറി ഇടിച്ചു തകർത്ത നിലയിൽ. ഇന്ന് പുലർച്ചെ 3ന് പൊലീസ് പിന്തുടരുന്നതു കണ്ട് അതിവേഗത്തിൽ പോകാൻ ശ്രമിക്കവെ നിയന്ത്രണം വിട്ട ലോറിയാണ് ഇടിച്ചത്. Bhadrakali Temple Kannur, Lorry Accident

from Latest News https://ift.tt/2qp8Z1y
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages