ബൈക്ക് ബസിലിടിച്ച് നെല്ലിയാമ്പതി പ‍ഞ്ചായത്തംഗം മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, November 20, 2018

ബൈക്ക് ബസിലിടിച്ച് നെല്ലിയാമ്പതി പ‍ഞ്ചായത്തംഗം മരിച്ചു

പാലക്കാട് ∙ നെല്ലിയാമ്പതിയിൽ ബൈക്ക് ബസിലിടിച്ച് പ‍ഞ്ചായത്ത് അംഗം പി. ലക്ഷ്മി മരിച്ചു. ഭർത്താവിനൊപ്പം സഞ്ചരിക്കുമ്പോൾ ബൈക്ക് പുല്ലിൽ കയറി തെന്നി ബസിലിടിക്കുകയായിരുന്നു. നെല്ലിയാമ്പതി പഞ്ചായത്ത് പത്താം വാർഡിൽ നിന്നുള്ള ജനതാദൾ അംഗമാണ് ലക്ഷ്മി.

from Latest News https://ift.tt/2qYnadT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages