ഇടതു സര്‍ക്കാരിനെ അമിത് ഷാ വലിച്ചു താഴെയിടേണ്ട, അതു ജനങ്ങൾ ചെയ്യും: ചെന്നിത്തല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 5, 2018

ഇടതു സര്‍ക്കാരിനെ അമിത് ഷാ വലിച്ചു താഴെയിടേണ്ട, അതു ജനങ്ങൾ ചെയ്യും: ചെന്നിത്തല

പത്തനംതിട്ട ∙ വിശ്വാസങ്ങളെ ചവിട്ടി മെതിക്കാൻ സിപിഎം ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിശ്വാസികളോടു യുദ്ധം പ്രഖ്യാപിച്ച സർക്കാരാണിത്. ഇന്നു ശബരിമല എങ്കിൽ നാളെ മറ്റു മതങ്ങളെ അക്രമിക്കും. തീർഥാടനം അട്ടിമറിക്കാൻ സർക്കാർ തന്നെ ശ്രമിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. Sabarimala, Cpm, Ramesh Chennithala

from Latest News https://ift.tt/2RBrE5K
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages