അതിർത്തിയിൽ പാക്ക് സൈന്യത്തിന്റെ വെടിവയ്പ്: മലയാളി സൈനികന് വീരമൃത്യു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, November 13, 2018

അതിർത്തിയിൽ പാക്ക് സൈന്യത്തിന്റെ വെടിവയ്പ്: മലയാളി സൈനികന് വീരമൃത്യു

ശ്രീനഗർ∙ ജമ്മു കശ്മീരിൽ പാക്കിസ്ഥാൻ സൈനികർ നടത്തിയ വെടിവയ്പിൽ മലയാളി സൈനികന് വീരമൃത്യു. എറണാകുളം മനക്കുന്നം സ്വദേശി ആന്റണി സെബാസ്റ്റ്യനാണ് കൊല്ലപ്പെട്ടത്. കൃഷ്ണ ഘട്ടി സെക്ടറില്‍ പാക്ക് സൈന്യം നടത്തിയ വെടിവയ്പിലാണ് സൈന്യത്തിൽ ലാൻസ് നായിക്കായിരുന്ന ആന്റണി സെബാസ്റ്റ്യൻ വീരമൃത്യു വരിച്ചത് ​| Lance Naik Antony Sebastian Lost His Life In Ceasefire Violation

from Latest News https://ift.tt/2FjleqA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages