നെയ്യാറ്റിന്‍കര കൊല: പ്രതിയെ പൊലീസ് ഒളിപ്പിച്ചിരിക്കുകയാണെന്ന് സനലിന്റെ അമ്മ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 9, 2018

നെയ്യാറ്റിന്‍കര കൊല: പ്രതിയെ പൊലീസ് ഒളിപ്പിച്ചിരിക്കുകയാണെന്ന് സനലിന്റെ അമ്മ

തിരുവനന്തപുരം∙ നെയ്യാറ്റിന്‍കര കൊലപാതകത്തില്‍ പ്രതിയെ പൊലീസ് ഒളിപ്പിച്ചിരിക്കുകയാണെന്നു സനലിന്റെ അമ്മ. ദിവസങ്ങൾ പിന്നിട്ടിട്ടും ഇതുവരെ ഡിവൈഎസ്പി ഹരികുമാറിനെ പിടികൂടാനായിട്ടില്ല. പ്രതിയെ പിടിച്ചില്ലെങ്കില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നിരാഹാരമിരിക്കുമെന്നും അമ്മ രമണി മനോരമ ന്യൂസിനോടു പറഞ്ഞു. Neyyattinkara Sanal Death, DYSP Harikumar, Kerala Police Brutality

from Latest News https://ift.tt/2z2D4Zh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages