പകൽ നിയന്ത്രണമില്ലെന്ന് ദേവസ്വം ബോർഡ്; നെയ്യഭിഷേക സമയം നീട്ടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 18, 2018

പകൽ നിയന്ത്രണമില്ലെന്ന് ദേവസ്വം ബോർഡ്; നെയ്യഭിഷേക സമയം നീട്ടി

തിരുവനന്തപുരം ∙ ശബരിമലയിൽ നെയ്യഭിഷേകത്തിന്റെ സമയം നീട്ടിയതായി ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ. ഇനി പുലര്‍ച്ചെ മൂന്നേകാല്‍ മുതല്‍ പന്ത്രണ്ടരവരെ നെയ്യഭിഷേകം നടത്താനാകും. നെയ്യഭിഷേകത്തിനുളള എല്ലാ സൗകര്യവും ഒരുക്കുമെന്നും പത്മകുമാർ പറഞ്ഞു. Sabarimala Women Entry . SabarimalaTemple . Sabarimala

from Latest News https://ift.tt/2zp4HMz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages