കലാപരിപാടികൾ, മട്ടന്നൂരിന്റെ മേളം; കണ്ണൂർ വിമാനത്താവളം ഉദ്ഘാടനത്തിന് വൻ ഒരുക്കം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, November 21, 2018

കലാപരിപാടികൾ, മട്ടന്നൂരിന്റെ മേളം; കണ്ണൂർ വിമാനത്താവളം ഉദ്ഘാടനത്തിന് വൻ ഒരുക്കം

കണ്ണൂര്‍ ∙ രാജ്യാന്തര വിമാനത്താവളത്തിന്റെ ഉദ്ഘാടനം വൻ ആഘോഷമാക്കാൻ തയാറെടുപ്പ്. ഉദ്ഘാടന ദിവസം പ്രധാന വേദിയില്‍ രാവിലെ എട്ടു മുതല്‍ കലാപരിപാടികള്‍ ആരംഭിക്കും. ഒൻപതിന് മട്ടന്നൂര്‍ ശങ്കരന്‍ കുട്ടിയും സംഘവും അവതരിപ്പിക്കുന്ന കേളികൊട്ട് നടക്കും. 10 മുതലാണ് ഉദ്ഘാടന ചടങ്ങ്. | Kannur international airport inauguration factions

from Latest News https://ift.tt/2A728OI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages