തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ പി. സദാശിവവുമായി കൂടിക്കാഴ്ച നടത്തി. രാജ്ഭവനില്‍ എത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. ശബരിമല യുവതീ പ്രവേശനവും നിലവിലെ സംഘര്‍ഷ സാഹചര്യങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. കൂടിക്കാഴ്ച അര മണിക്കൂര്‍ നീണ്ടു നിന്നു.
ശബരിമല വിഷയത്തില്‍ നേരത്തെ ഗവര്‍ണര്‍ക്ക് നിരവധി പരാതികള്‍ ലഭിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ശബരിമലയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സ്വീകരിച്ചിരുന്ന നടപടികള്‍ മുഖ്യമന്ത്രി ഗവര്‍ണറെ അറിയിക്കും.
from mangalam.com https://ift.tt/2zp6G3d
via IFTTT
No comments:
Post a Comment