എയര്‍ ഇന്ത്യാ വിമാനം കെട്ടിടത്തിലിടിച്ചു: യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപെട്ടു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 29, 2018

എയര്‍ ഇന്ത്യാ വിമാനം കെട്ടിടത്തിലിടിച്ചു: യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപെട്ടു

സ്റ്റോഖോം: എയർ ഇന്ത്യാ വിമാനം സ്വീഡിഷ് തലസ്ഥാനമായ സ്റ്റോക്ഹോമിലെ അലർലാൻഡ വിമാനത്താവളത്തിലെ കെട്ടിടത്തിലിടിച്ചു. വിമാനത്തിന്റെ ചിറക് അഞ്ചാം ടെർമിനലിലെ കെട്ടിടത്തിലിടിക്കുകയായിരുന്നു.ചിറക് കെട്ടിടത്തിൽ തട്ടിയെങ്കിലും അപകടം കൂടാതെ എല്ലാവരും അത്ഭുതകരമായി രക്ഷപെട്ടു. 179 യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല. എല്ലാവരും സുരക്ഷിതരാണെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. ബുധനാഴ്ച വൈകീട്ടോടെയായിരുന്നു അപകടം. ഡൽഹിയിൽ നിന്നെത്തിയ വിമാനമാണ് അപകടത്തിൽപ്പെട്ടത്. Content Highlights:Stockholm Airport,AirIndia


from mathrubhumi.latestnews.rssfeed https://ift.tt/2E45Mgz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages