ശബരിമല: വാര്‍ത്താസമ്മേളനത്തില്‍ യുവതികള്‍ക്കൊപ്പം പങ്കെടുത്ത ആളെ ആക്രമിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 29, 2018

ശബരിമല: വാര്‍ത്താസമ്മേളനത്തില്‍ യുവതികള്‍ക്കൊപ്പം പങ്കെടുത്ത ആളെ ആക്രമിച്ചു

കൊച്ചി: ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട്കൊച്ചിയിൽ വാർത്താസമ്മേളനം നടത്തിയ യുവതികൾക്കൊപ്പമുണ്ടായിരുന്ന യുവാവിന് നേരെ ആക്രമണം. നിലമ്പൂർ കാരക്കോട് സ്വദേശി സംഗീതിന് നേരെയാണ് ആക്രമണമുണ്ടായത്. പരിക്കേറ്റ സംഗീതിനെ നിലമ്പൂർ താലൂക്ക്ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാരക്കോട് ഉത്സവത്തിനിടെയായിരുന്നു ആക്രമണമുണ്ടായത്.വാർത്താസമ്മേളനം നടത്തിയതിനു പിന്നാലെ സംഗീത് ജോലിചെയ്യുന്ന സ്ഥാപനത്തിലേക്ക്നാമജപപ്രതിഷേധം നടന്നിരുന്നു. കണ്ണൂർസ്വദേശി രേഷ്മാ നിശാന്ത് അടക്കമുള്ള മൂന്നു യുവതികളാണ് കൊച്ചിയിൽ വാർത്താസമ്മേളനം നടത്തിയത്. ശബരിമലയിൽ പോകുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്ന ഇവർ പിന്നീട് ഇതിൽനിന്ന് പിൻമാറിയിരുന്നു.ഇവർക്കൊപ്പം സംഗീത് പത്രസമ്മേളനത്തിൽ പങ്കെടുത്തിരുന്നു. Content Highlights:Youngman attacked-Sabarimala women entry, Sabarimala Women Entry Protest


from mathrubhumi.latestnews.rssfeed https://ift.tt/2QndJDk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages