കെ. സുരേന്ദ്രനെ കണ്ണൂരിലേക്കു കൊണ്ടുപോയി; വീരബലിദാനികളുടെ നാടാണ് കണ്ണൂരെന്ന് സുരേന്ദ്രൻ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 25, 2018

കെ. സുരേന്ദ്രനെ കണ്ണൂരിലേക്കു കൊണ്ടുപോയി; വീരബലിദാനികളുടെ നാടാണ് കണ്ണൂരെന്ന് സുരേന്ദ്രൻ

കൊല്ലം∙ നിലയ്ക്കലിൽനിന്നു കരുതൽ തടങ്കലിൽ അറസ്റ്റിലായി കൊട്ടാരക്കര സബ് ജയിലിലിൽ കഴിയുകയായിരുന്ന ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനെ കണ്ണൂരിലേക്കു കൊണ്ടുപോയി. കണ്ണൂരിൽ പ്രൊഡക്‌ഷൻ വാറന്റ് നിലനിൽക്കുന്ന സാഹചര്യത്തിലാണു പൊലീസ് നടപടി. K Surendran, Sabarimala Women Entry, Sabarimala Temple Opening

from Latest News https://ift.tt/2P0u6B6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages