ദുരൂഹതയേറ്റി ശബരിമല തീര്‍ഥാടകന്റെ മരണം; പത്തനംതിട്ട ജില്ലയില്‍ ഇന്ന് ഹര്‍ത്താല്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 2, 2018

ദുരൂഹതയേറ്റി ശബരിമല തീര്‍ഥാടകന്റെ മരണം; പത്തനംതിട്ട ജില്ലയില്‍ ഇന്ന് ഹര്‍ത്താല്‍

പത്തനംതിട്ട∙ ജില്ലയില്‍ ബിജെപി ഹര്‍ത്താല്‍ ആരംഭിച്ചു. ശബരിമലയിലേക്കു പോയ പന്തളം സ്വദേശി സദാശിവന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ചാണു ഹര്‍ത്താല്‍. പരുമല തീര്‍ഥാടകരെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വൈകിട്ട് ആറുമണി വരെയാണു ഹര്‍ത്താല്‍. Pathanamthitta hartal, Sabarimala

from Latest News https://ift.tt/2zvBMFR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages