നടൻ കെ.ടി.സി. അബ്ദുല്ല അന്തരിച്ചു; സംസ്കാരം ഞായറാഴ്ച നടക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 18, 2018

നടൻ കെ.ടി.സി. അബ്ദുല്ല അന്തരിച്ചു; സംസ്കാരം ഞായറാഴ്ച നടക്കും

കോഴിക്കോട്∙ നടൻ കെ.ടി.സി. അബ്ദുല്ല (82) അന്തരിച്ചു. സംസ്കാരം നാളെ ഉച്ചയ്ക്ക് 12.30ന് കോഴിക്കോട് മാത്തോട്ടം പള്ളി ഖബർ സ്ഥാനിൽ. പിവിഎസ് ആശുപത്രിയിലായിരുന്നു അന്ത്യം. പന്നിയങ്കര പാർവതീപുരം റോഡിലെ സാജി നിവാസിലായിരുന്നു താമസം. കുറച്ചു നാളുകളായി ചികിൽസയിലായിരുന്ന അബ്ദുല്ല ഒരാഴ്ചയായി ആശുപത്രിയിലായിരുന്നു | KTC Abdullah Obit

from Latest News https://ift.tt/2KbS23n
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages