കടലാസിനു ദൗർലഭ്യം, വിലക്കയറ്റം: അച്ചടി രംഗം പ്രതിസന്ധിയിൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 3, 2018

കടലാസിനു ദൗർലഭ്യം, വിലക്കയറ്റം: അച്ചടി രംഗം പ്രതിസന്ധിയിൽ

കൊച്ചി ∙ കടലാസിനു വിലക്കയറ്റം 25% വരെ, അച്ചടിക്കു ചെലവേറി. വിവാഹ കാർഡുകൾക്കും നോട്ടിസുകൾക്കും ന്യൂസ് ലെറ്ററുകൾക്കും ബ്രോഷറുകൾക്കുമെല്ലാം ചെലവേറി. അച്ചടിക്കാനുള്ള കടലാസിനും എ4 ഷീറ്റുകൾക്കുമെല്ലാം ദൗർലഭ്യവും വന്നതോടെ അച്ചടി രംഗം പ്രതിസന്ധിയിലായി. രാജ്യാന്തര തലത്തിൽത്തന്നെ കടലാസിനു വില കേറിയിട്ടുണ്ട്.

from Latest News https://ift.tt/2Rv95Qq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages