കൊച്ചി : പിറവത്ത് എടിഎം മെഷീന്‍ പൊളിച്ച് മോഷണ ശ്രമം. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ എടിഎമ്മാണ് പൊളിക്കാന്‍ ശ്രമിച്ചത്. സംഭവത്തില്‍ അസ്സം സ്വദേശി ബിലാദര്‍ ഹുസൈനെ പോലീസ് പിടികൂടി.
ഇയാള്‍ നാലു കൊല്ലമായി പിറവത്ത് താമസിച്ചു വരികയായിരുന്നു. അതേസമയം, അന്യസംസ്ഥാന എടിഎം കവര്‍ച്ചാ സംഘങ്ങളുമായി ഇയാള്‍ക്ക് ബന്ധമില്ലെന്നാണ് പ്രാഥമിക നിഗമനം. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.
from mangalam.com https://ift.tt/2DM7Eu9
via IFTTT
No comments:
Post a Comment