ദേവസ്വം ബോര്‍ഡിന്റെ ഫണ്ട് കോടതി അനുമതിയില്ലാതെ ചെലവഴിക്കരുതെന്ന് ഹൈക്കോടതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 23, 2018

ദേവസ്വം ബോര്‍ഡിന്റെ ഫണ്ട് കോടതി അനുമതിയില്ലാതെ ചെലവഴിക്കരുതെന്ന് ഹൈക്കോടതി

കൊച്ചി : ദേവസ്വം ബോര്‍ഡിന്റെ ഫണ്ട് കോടതി അനുമതിയില്ലാതെ ചെലവഴിക്കരുതെന്ന് ഹൈക്കോടതി. പോലീസ് ഉദ്യോഗസ്ഥരുടെ ചെലവിനായി ദേവസ്വം ഫണ്ട് ഉപയോഗിക്കുന്നു എന്ന ഹര്‍ജിയിലാണ് കോടതി ഇത്തരമൊരു നിര്‍ദേശം നല്‍കിയിരുന്നത്.

കേസില്‍ സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും നോട്ടീസ് അയ്ക്കാനും കോടതി ഉത്തരവായി. പോലീസിന്റെ താമസം, ഭക്ഷണം എന്നിവ ആഭ്യന്തരവകുപ്പ് തന്നെയാണ് നല്‍കുന്നതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സന്നിധാനത്തുള്ള പോലീസുകാര്‍ക്ക് ഭക്ഷണവും താമസവും നല്‍കാന്‍ തയ്യാറാണെന്ന് ദേവസ്വം ബോര്‍ഡും അറിയിച്ചു.

ശബരിമലയില്‍ 15000 പോലീസുകാരുണ്ടെന്ന് ഹര്‍ജിക്കാരന്‍ ആരോപിച്ചു. എന്നാല്‍, 3000 ല്‍ താഴെയേ ഉള്ളൂ എന്നാണ് മനസിലാക്കുന്നതെന്ന് കോടതി വ്യക്തമാക്കി.



from mangalam.com https://ift.tt/2S3iSNS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages