ശബരിമല: ശനിയാഴ്ച രാത്രി മുതൽ നിരോധനാജ്ഞ; മാധ്യമങ്ങൾക്കും നിയന്ത്രണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 3, 2018

ശബരിമല: ശനിയാഴ്ച രാത്രി മുതൽ നിരോധനാജ്ഞ; മാധ്യമങ്ങൾക്കും നിയന്ത്രണം

പത്തനംതിട്ട ∙ ശബരിമല നടതുറക്കുന്നതിന് മുന്നോടിയായി നിലയ്ക്കല്‍, പമ്പ, ഇലവുങ്കല്‍, സന്നിധാനം എന്നിവിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഈ മാസം അഞ്ചിനു ശബരിമല നട തുറക്കുന്നതിന് മുന്നോടിയായിട്ടാണ് നടപടി. നവംബർ മൂന്നിന് അര്‍ധരാത്രി നിരോധനാജ്ഞ പ്രാബല്യത്തില്‍ വരും. Section 144 to be imposed at Sabarimala as temple opens on Monday

from Latest News https://ift.tt/2EVDINu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages