കെ. സുരേന്ദ്രനു ജാമ്യം; ‘ബിജെപി നേതാക്കളെ ആട്ടിയോടിച്ച് യുവതീപ്രവേശത്തിനു ശ്രമം’ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 26, 2018

കെ. സുരേന്ദ്രനു ജാമ്യം; ‘ബിജെപി നേതാക്കളെ ആട്ടിയോടിച്ച് യുവതീപ്രവേശത്തിനു ശ്രമം’

കണ്ണൂർ ∙ ഫസൽ വധക്കേസിൽ ആർഎസ്എസ് പ്രവർത്തകൻ സുഭീഷിനെ ചോദ്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥനെ ഫെയ്സ്ബുക്കിലൂടെ ഭീഷണിപ്പെടുത്തിയ കേസിൽ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് ജാമ്യം. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. K Surendran . sabarimala

from Latest News https://ift.tt/2THeeXP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages