അയ്യപ്പ ഭക്തര്‍ റഷ്യയിലെ ലേബര്‍ ക്യാമ്പ് തൊഴിലാളികളല്ല; പിണറായിക്കെതിരേ അമിത് ഷാ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, November 20, 2018

അയ്യപ്പ ഭക്തര്‍ റഷ്യയിലെ ലേബര്‍ ക്യാമ്പ് തൊഴിലാളികളല്ല; പിണറായിക്കെതിരേ അമിത് ഷാ

ന്യൂഡൽഹി: ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരേരൂക്ഷ വിമർശനവുമായി ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ. റഷ്യയിലെ നിർബന്ധിതതൊഴിൽ ക്യാമ്പുകളിലെ (ഗുലാഗ്) തൊഴിലാളികളെപ്പോലെയാണ് പിണറായി അയ്യപ്പ ഭക്തരോട് പെരുമാറുന്നതെന്നും ശബരിമലയിലെ അസൗകര്യങ്ങൾ മൂലം ഭക്തർ രാത്രി വിശ്രമിക്കുന്നത് പന്നി കാഷ്ടത്തിനടുത്തും ചവറ്റു വീപ്പയ്ക്ക് സമീപത്താണെന്നും അമിത് ഷാ കുറ്റപ്പെടുത്തി. ട്വിറ്ററിലൂടെയാണ് അമിത് ഷായുടെ വിമർശം. The way Pinarayi Vijayan's govt is handling the sensitive issue of Sabarimala is disappointing. Kerala police is treating young girls, mothers and aged inhumanly, forcing them to take the arduous pilgrimage, without even basic facilities like food, water, shelter & clean toilets. — Amit Shah (@AmitShah) November 20, 2018 ശബരിമല വിഷയം പോലെയുള്ള പ്രശ്നം പിണറായി വിജയൻ സർക്കാർ കൈകാര്യം ചെയ്യുന്ന രീതി വളരെ നിരാശാജനകമാണ്. ചെറിയ പെൺകുട്ടികളോടും അമ്മമാരോടും വയോധികരോടും കേരള പോലീസ് പെരുമാറുന്നത് മനുഷ്യത്വ രഹിതമായാണ്. ഭക്ഷണം, കുടിവെള്ളം, താമസസൗകര്യം, വൃത്തിയുള്ള ശൗചാലയങ്ങൾ തുടങ്ങി എല്ലാ അടിസ്ഥാന സൗകര്യങ്ങളും നിഷേധിക്കപ്പെട്ടിരിക്കുകയാണ്. ട്വീറ്റിൽ പറയുന്നു. If several reports of flushing resting places for devotees and them having to spend nights next to pig droppings & dustbin are true, then Pinarayi Vijayan must realize that he can't treat Ayyappa devotees like inmates of Gulag. We wont let LDF crush peoples faith with impunity. — Amit Shah (@AmitShah) November 20, 2018 ഭക്തർ രാത്രി വിശ്രമിക്കുന്ന സ്ഥലത്തെല്ലാം പന്നി കാഷ്ടവും ചവറ്റു വീപ്പകളുമാണെന്ന റിപ്പോർട്ടുകൾ ശരിയാണെന്നാണ് മനസിലാകുന്നത്. ഗുലാക് ക്യാമ്പിലെ തൊഴിലാളികളല്ല അയ്യപ്പ ഭക്തരെന്ന് പിണറായി വിജയൻ മനസിലാക്കണം. ജനങ്ങളുടെ വിശ്വാസത്തെ നശിപ്പിക്കാൻ എൽ.ഡി.എഫ് സർക്കാരിനെ അനുവദിക്കില്ല. The way Pinarayi Vijayan's govt is handling the sensitive issue of Sabarimala is disappointing. Kerala police is treating young girls, mothers and aged inhumanly, forcing them to take the arduous pilgrimage, without even basic facilities like food, water, shelter & clean toilets. — Amit Shah (@AmitShah) November 20, 2018 കെ, സുരേന്ദ്രനപ്പോലെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്ത് ജനങ്ങളുടെ പ്രതിഷേധത്തെ അടിച്ചമർത്താമെന്ന ധാരണയുണ്ടെങ്കിൽ അത് തെറ്റാണ്. ശബരിലയിലെ ആചാരങ്ങളെ മുറുകെപ്പിടിക്കുന്ന അയ്യപ്പവിശ്വാസികളോടൊപ്പം ബി.ജെ.പി ഉറച്ച് നിൽക്കുമെന്നും അമിത് ഷാ ട്വിറ്ററിലൂടെ വ്യക്തമാക്കി. content highlights:You Cannot Treat Ayyappa Devotees Like Gulag Inmates: Amit Shah on Pinarayi Vijayan


from mathrubhumi.latestnews.rssfeed https://ift.tt/2zrB6lF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages