രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി; പാർട്ടി പിളരില്ലെന്നു മാത്യു ടി. തോമസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 26, 2018

രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി; പാർട്ടി പിളരില്ലെന്നു മാത്യു ടി. തോമസ്

തിരുവനന്തപുരം∙ ജലവിഭവ മന്ത്രി മാത്യു ടി. തോമസ് രാജിവച്ചു. ക്ലിഫ്ഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയന് രാജിക്കത്ത് കൈമാറി. ജനതാദളിലെ(എസ്) ധാരണപ്രകാരം കെ. കൃഷ്ണൻകുട്ടി എംഎൽഎയ്ക്കു മന്ത്രിയാകാൻ വേണ്ടിയാണു മാത്യു ടി. ഒഴിയുന്നത്. പുതിയ മന്ത്രിയുടെ സത്യപ്രതിജ്ഞ ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് ആകാനാണു സാധ്യത. Mathew T Thomas

from Latest News https://ift.tt/2DJEJ9p
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages