ആലപ്പുഴയിൽ ബൈക്കിൽ നിന്നു തെറിച്ചുവീണ യുവതിക്കു ദാരുണാന്ത്യം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 10, 2018

ആലപ്പുഴയിൽ ബൈക്കിൽ നിന്നു തെറിച്ചുവീണ യുവതിക്കു ദാരുണാന്ത്യം

ഹരിപ്പാട് ∙ ജോലി സ്ഥലത്തേക്ക് അച്ഛനൊപ്പം ബൈക്കിൽ സഞ്ചരിച്ച യുവതി റോഡിലേക്കു തെറിച്ചുവീണ് മരിച്ചു. തുലാംപറമ്പ് സൗത്ത് കുമാർ ഭവനത്തിൽ മനുവിന്റെ ഭാര്യ സ്വപ്ന(27) ആണ് മരിച്ചത്. ദേശീയപാതയിൽ മാധവ ജംക്‌ഷനിൽ ഇന്നു രാവിലെ 7ന് ആയിരുന്നു അപകടം. Death, Accident, Alappuzha

from Latest News https://ift.tt/2Ozpa5S
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages