കോളജില്‍നിന്നു കാണാതായ കശ്മീരി വിദ്യാര്‍ഥി ഐഎസില്‍ ചേര്‍ന്നതായി സൂചന - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 3, 2018

കോളജില്‍നിന്നു കാണാതായ കശ്മീരി വിദ്യാര്‍ഥി ഐഎസില്‍ ചേര്‍ന്നതായി സൂചന

ന്യൂഡല്‍ഹി∙ ഗ്രേറ്റര്‍ നോയിഡയിലെ കോളജില്‍നിന്നു കഴിഞ്ഞയാഴ്ച കാണാതായ കശ്മീരി വിദ്യാര്‍ഥി ഇസ്‌ലാമിക് സ്റ്റേറ്റിൽ ചേര്‍ന്നതായി സൂചന. ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിയായ അഹ്‌തേഷാം ബിലാല്‍ സോഫി ഐഎസ് പതാകയ്ക്കു മുന്നില്‍ കറുത്ത കുപ്പായവും തലപ്പാവും ധരിച്ചു നില്‍ക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. | Missing College Student joins ISIS | Manorama News

from Latest News https://ift.tt/2F2LOnT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages