വിപണി മികച്ച നിലയിൽ ക്ലോസ് ചെയ്തു; രൂപയ്ക്കും മൂല്യവർധന - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 3, 2018

വിപണി മികച്ച നിലയിൽ ക്ലോസ് ചെയ്തു; രൂപയ്ക്കും മൂല്യവർധന

കൊച്ചി ∙ ഇന്ത്യൻ ഓഹരി വിപണി വിൽപനപ്രവണതയിൽനിന്നു തിരിച്ചു കയറുന്നതിന്റെ വ്യക്തമായ സൂചനകൾ നൽകി മികച്ച നിലയിൽ ക്ലോസ് ചെയ്തു. കഴിഞ്ഞയാഴ്ചയെ അപേക്ഷിച്ച് 5.21 ശതമാനം വർധന രേഖപ്പെടുത്തിയാണ് നിഫ്റ്റി ഈയാഴ്ചത്തെ വ്യാപാരം ക്ലോസ് ചെയ്തിരിക്കുന്നത്. sensex . nifty . stock market

from Latest News https://ift.tt/2JxuYf9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages