മുംബൈ ഗുരുനാനാക് ജയന്തി പ്രമാണിച്ച് ഓഹരി വിപണി പ്രവർത്തിക്കുന്നില്ല. മുംബൈ സൂചികയായാ ബിഎസ്ഇയ്ക്കും നാഷണൽ സൂചികയായ എൻഎസ്ഇയക്കും വെള്ളിയാഴ്ച അവധിയാണ്. ഓഹരി, കമ്മോഡിറ്റി മാർക്കറ്റുകൾക്കും അവധി ബാധകമാണ്. Content Highlights: stock market holiday,Gurunanak Jayanti
from mathrubhumi.latestnews.rssfeed https://ift.tt/2TC4GwX
via
IFTTT
No comments:
Post a Comment