സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനന്റെ മകനും ഭാര്യക്കും ഹര്‍ത്താല്‍ അനുകൂലികളുടെ മര്‍ദ്ദനം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 17, 2018

സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനന്റെ മകനും ഭാര്യക്കും ഹര്‍ത്താല്‍ അനുകൂലികളുടെ മര്‍ദ്ദനം

കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്റെ മകനും ഭാര്യക്കും ഹർത്താൽ അനുകൂലികളുടെ മർദ്ദനം. പി.മോഹനന്റെ മകൻ ജൂലിയസ് നിഖിദാസിനും ഭാര്യ സാനിയോ മനോമിക്കുമാണ് മർദ്ദനമേറ്റത്. കുറ്റ്യാടി അമ്പലക്കുളങ്ങരയിൽ വെച്ച് ഉച്ചയ്ക്ക് 12.30 ഓടെയാണ് മർദ്ദനമേറ്റത്. ഇവർ സഞ്ചരിച്ച കാർ ഒരു സംഘം തടയുകയും കാറിൽ നിന്നിറക്കി മർദ്ദിക്കുകയുമായിരുന്നു. മൂക്കിനടക്കം ഗുരുതരമായി പരിക്കേറ്റ ഇവരെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റും. അക്രമത്തിന് പിന്നിൽ സംഘപരിവാർ ഗൂഢാലോചനയാണെന്ന് സിപിഎം ആരോപിച്ചു. Content Highlights:BJP Harthal, Assultp.mohanans son and his wife,Kozhikode


from mathrubhumi.latestnews.rssfeed https://ift.tt/2QPKUMG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages