ഒന്നിലും രണ്ടിലും ഇനി ഭാഷയും കണക്കും മാത്രം; ഹോംവർക്കില്ല, ബാഗിനു ഭാരം കുറയും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 26, 2018

ഒന്നിലും രണ്ടിലും ഇനി ഭാഷയും കണക്കും മാത്രം; ഹോംവർക്കില്ല, ബാഗിനു ഭാരം കുറയും

ന്യൂഡൽഹി∙ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പഠനഭാരം കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍േദശം. ഒന്ന്, രണ്ട് ക്ലാസുകളില്‍ ഭാഷയും കണക്കും മാത്രം പഠിച്ചാല്‍ മതി. ഹോംവര്‍ക്ക് പാടില്ല. മൂന്ന്, നാല് ക്ലാസുകളില്‍ കണക്കും പരിസ്ഥിതിയും ഭാഷയും മാത്രമായിരിക്കും പാഠ്യവിഷയം. Ministry Of Human Resources Development

from Latest News https://ift.tt/2rdfBR3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages