വി.പി. സാനു എസ്എഫ്ഐ ദേശീയ പ്രസിഡന്റ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 3, 2018

വി.പി. സാനു എസ്എഫ്ഐ ദേശീയ പ്രസിഡന്റ്

ന്യൂഡൽഹി ∙ സ്റ്റുഡൻറ്സ് ഫെഡറേഷൻ ഒാഫ് ഇന്ത്യ ദേശീയ പ്രസിഡന്റായി വി.പി. സാനുവിനെയും (കേരളം) ജനറൽ സെക്രട്ടറിയായി മയൂഖ് വിശ്വാസിനെയും (ബംഗാൾ) സിംലയിൽച്ചേർന്ന 16–ാം അഖിലേന്ത്യാ സമ്മേളനം തിരഞ്ഞെടുത്തു. സാനു രണ്ടാം തവണയാണ് പ്രസിഡന്റാകുന്നത്. sfi

from Latest News https://ift.tt/2CWGZti
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages