കേരളത്തിലെ ഒരു മന്ത്രിയോടു യതീഷ് ചന്ദ്ര ഇങ്ങനെ സംസാരിക്കുമോ?: പൊൻ രാധാകൃഷ്ണൻ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 22, 2018

കേരളത്തിലെ ഒരു മന്ത്രിയോടു യതീഷ് ചന്ദ്ര ഇങ്ങനെ സംസാരിക്കുമോ?: പൊൻ രാധാകൃഷ്ണൻ

സന്നിധാനം∙ ശബരിമല കേരളത്തിന്റെ മാത്രമല്ലെന്നു സന്നിധാനത്തെത്തിയ കേന്ദ്ര മന്ത്രി പൊൻ രാധാകൃഷ്ണൻ മാധ്യമങ്ങളോടു പറഞ്ഞു. രാജ്യത്തെ മുഴുവൻ ഭക്തർക്കും ശബരിമലയിൽ എത്താനുള്ള സൗകര്യമുണ്ടാകണം. നിലയ്ക്കലിൽ നിന്നു പമ്പയിലേക്കു വരുന്ന ബസിൽ 50 തീർഥാടകരുണ്ട്. ഇങ്ങനെയാകുമ്പോൾ നിരോധനാജ്ഞയ്ക്ക് അർഥമുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. Sabarimala, Yathish Chandra, Pon Radhakrishnan

from Latest News https://ift.tt/2TAfdIW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages