സന്നിധാനത്ത് വനിതാ പൊലീസിനെ വിന്യസിച്ചു; സുരക്ഷ ശക്തമാക്കി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 5, 2018

സന്നിധാനത്ത് വനിതാ പൊലീസിനെ വിന്യസിച്ചു; സുരക്ഷ ശക്തമാക്കി

സന്നിധാനം∙ ചിത്തിര ആട്ടതിരുന്നാളിന് ശബരിമല നട വൈകുന്നേരം തുറക്കാനിരിക്കെ വനിതാ പൊലീസിനെ വലിയ നടപ്പന്തലിൽ നിയോഗിച്ചു. 50 വയസ്സുപിന്നിട്ട് 15 വനിത പൊലീസുകാരാണ് ഇവിടെയെത്തിയിരിക്കുന്നത്. കൂടുതൽ യുവതികളെത്തിയാൽ നിയന്ത്രിക്കുന്നതിനാണു ക്രമീകരണം. Sabarimala women entry, sabarimala live updates, Sabarimala reopening, Women police in sabarimala.

from Latest News https://ift.tt/2PDatmW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages