സർക്കാരിനു മുന്നിൽ മുട്ടുമടക്കില്ല; അവസ്ഥ കേന്ദ്രത്തെ അറിയിച്ചു: ശ്രീധരൻപിള്ള - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 18, 2018

സർക്കാരിനു മുന്നിൽ മുട്ടുമടക്കില്ല; അവസ്ഥ കേന്ദ്രത്തെ അറിയിച്ചു: ശ്രീധരൻപിള്ള

കോട്ടയം∙ സർക്കാരിനു മുന്നിൽ ബിജെപി മുട്ടുമടക്കില്ലെന്നു സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള. നിയമലംഘനമാണ് ഇവിടെ നടക്കുന്നത്. നിന്ദ്യവും നീചവുമായ അറസ്റ്റാണു കെ.സുരേന്ദ്രനു ശബരിമലയിൽ ഉണ്ടായത്. നിലവിലെ അവസ്ഥയിൽ വലിയൊരു വിഭാഗം ജനങ്ങൾ അസ്വസ്ഥരാണ്. PS Sreedharan Pillai, Sabarimala Women Entry, Sabarimala Temple Opening

from Latest News https://ift.tt/2QaWuoQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages