പെൺകുട്ടികൾക്കു തെറ്റായ ‘ഫ്രണ്ട് സജഷൻസ്’; പീഡകർക്ക് ‘വിളനിലം’ ഒരുക്കി ഫെയ്സ്ബുക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 12, 2018

പെൺകുട്ടികൾക്കു തെറ്റായ ‘ഫ്രണ്ട് സജഷൻസ്’; പീഡകർക്ക് ‘വിളനിലം’ ഒരുക്കി ഫെയ്സ്ബുക്

ലണ്ടൻ ∙ സുഹൃത്താകാൻ നിർദേശിച്ചു കൗമാര പെൺകുട്ടികളുടെ ഫെയ്സ്ബുക് അക്കൗണ്ടുകളിലേക്കു മധ്യവയസ്കരായ പുരുഷന്മാരുടെ പ്രൊഫൈലുകൾ കൂടുതലായി എത്തുന്നുവെന്നു പരാതി. 13 വയസ്സു മുതലുള്ള പെണ്‍കുട്ടികളുടെ അക്കൗണ്ടുകളിലേക്ക് ഇത്തരത്തിൽ മുന്നൂറിലധികം ‘ഫ്രണ്ട് സജഷൻസ്’ എത്തുന്നുണ്ടെന്നു ബ്രിട്ടിഷ് ദിനപത്രമായ ‘ദ് ടെലിഗ്രാഫ്’ റിപ്പോർട്ട് ചെയ്തു. Facebook, Child Abuse

from Latest News https://ift.tt/2RO8o4R
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages