ബാർ കോഴ: മാണിയുടെ ഹർജിയിൽ വിഎസിനെ കക്ഷി ചേർത്തു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 2, 2018

ബാർ കോഴ: മാണിയുടെ ഹർജിയിൽ വിഎസിനെ കക്ഷി ചേർത്തു

കൊച്ചി∙ ബാർ കോഴക്കേസിൽ വിജിലൻസ് അന്വേഷണ ഉത്തരവു റദ്ദാക്കണമെന്ന കെ.എം. മാണിയുടെ ഹർജിയിൽ ഭരണ പരിഷ്കാര കമ്മിഷൻ അധ്യക്ഷൻ വി.എസ് അച്യുതാനന്ദനെ കക്ഷി ചേർത്തു. രണ്ടു ഹർജികളും ഈ മാസം 15നു പരിഗണിക്കാൻ മാറ്റി. Bar Case, KM Mani, VS Achuthanandan

from Latest News https://ift.tt/2qnY9bV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages