ശബരിമല വിഷയത്തില്‍ ബി.ജെ.പി നാടകം കളിക്കുകയാണ്: കെ സുധാകരന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, November 7, 2018

ശബരിമല വിഷയത്തില്‍ ബി.ജെ.പി നാടകം കളിക്കുകയാണ്: കെ സുധാകരന്‍

കണ്ണൂര്‍: ശബരിമല വിഷയത്തില്‍ ബി.ജെ.പി നാടകം കളിക്കുകയാണെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരന്‍. ശബരിമലയില്‍ ബി.ജെ.പി ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന നിലപാട് കപടമാണ്. അല്ലായിരുന്നെങ്കില്‍ വിധിക്കെതിരെ നിയമനിര്‍മാണം നടത്താല്‍ കേന്ദ്രസര്‍ക്കാറിന് കഴിയുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല യുവതി പ്രവേശന വിധിക്കെതിരെ നിയമനിര്‍മാണം നടത്താന്‍ അവസരമുണ്ടായിരിക്കെ അങ്ങനെ ചെയ്യാന്‍ കഴിയില്ലെന്ന് ശ്രീധരന്‍പള്ള പറഞ്ഞത് ശൂദ്ധനുണയാണ്. ശ്രീധരന്‍പിള്ള ഇങ്ങനെ കള്ളം പറയരുതെന്നും നിയമിര്‍മാണം നടത്താന്‍ ബി.ജെ.പി ശ്രമിച്ചിരുന്നില്ലെന്നും ബി.ജെ.പി കുറ്റപ്പെടുത്തി.

ശബരിമല മുഴുവന്‍ ബി.ജെ.പി കൈയടക്കിയിരിക്കുയാണ്. സന്നിധാനം പോലീസിന്റെ നിയന്ത്രണത്തിലാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്ഥാവന പൊള്ളയാണെന്നും സൂധാകരന്‍ വ്യക്തമാക്കി.



from mangalam.com https://ift.tt/2yRr78P
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages