ബോംബ് ഭീഷണിയില്‍നിന്ന് പിച്ചച്ചട്ടിയിലേക്ക്; പാക്കിസ്ഥാനെ പരിഹസിച്ചു നരേന്ദ്ര മോദി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 26, 2018

ബോംബ് ഭീഷണിയില്‍നിന്ന് പിച്ചച്ചട്ടിയിലേക്ക്; പാക്കിസ്ഥാനെ പരിഹസിച്ചു നരേന്ദ്ര മോദി

ആല്‍വാര്‍ ∙ ഇന്ത്യക്കെതിരേ ബോംബ് ഭീഷണി മുഴക്കിയിരുന്നവര്‍ ഇപ്പോള്‍ പിച്ചച്ചട്ടിയുമായി നടക്കുകയാണെന്നു പാക്കിസ്ഥാനെ പരോക്ഷമായി പരിഹസിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. കടക്കെണിയില്‍നിന്നു കരകയറാന്‍ സഖ്യരാജ്യങ്ങളില്‍നിന്ന് ധനസഹായം തേടുന്ന പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ ലക്ഷ്യമിട്ടായിരുന്നു മോദിയുടെ പ്രസ്താവന. | Narendra Modi | Manorama News

from Latest News https://ift.tt/2DXoxC7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages