ബാൽക്കണിയിൽനിന്ന് തള്ളിയിടാൻ പറഞ്ഞത് ഗർഭിണിയായ കാമുകി; ആ അരുംകൊലക്ക് പിന്നിൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 15, 2018

ബാൽക്കണിയിൽനിന്ന് തള്ളിയിടാൻ പറഞ്ഞത് ഗർഭിണിയായ കാമുകി; ആ അരുംകൊലക്ക് പിന്നിൽ

ന്യൂ‍ഡൽഹി∙ ഹരിയാനയിലെ ഗുരുഗ്രാമില്‍ ഭാര്യയെ ഫ്ലാറ്റിൽനിന്നു തള്ളിയിട്ടു കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവിന്റെ കാമുകി അറസ്റ്റിൽ. വിക്രം ചൗഹാനുമായി ബന്ധമുണ്ടായിരുന്ന ഷെഫാലി ഭാസിൻ(35) എന്ന യുവതിയെയാണ് അറസ്റ്റ് ചെയ്തത്. ഇവർ ആറു മാസം ഗർഭിണിയാണ്. A 32-year-old woman was pushed from the eighth floor of her apartment on October 27, by her 35-year-old husband. The police have registered a case.

from Latest News https://ift.tt/2B7uASc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages