മഹാരാഷ്ട്രയില്‍ ആയുധ ഡിപ്പോയില്‍ സ്‌ഫോടനം : നാല് മരണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, November 20, 2018

മഹാരാഷ്ട്രയില്‍ ആയുധ ഡിപ്പോയില്‍ സ്‌ഫോടനം : നാല് മരണം

മുംബൈ: മഹാരാഷ്ട്രയിലെ വാർധയിൽ സൈന്യത്തിന്റെ ആയുധ ഡിപ്പോയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ നാലു പേർ മരിച്ചു. ആറു പേർക്ക് പരിക്കേറ്റു. വാർധ ജില്ലയിലെ പുൽഗാവ് പ്രദേശത്താണ് ഡിപ്പോ. സ്ഫോടക വസ്തുക്കൾ നിർവീര്യമാക്കുന്നതിനിടെയായിരുന്നു സ്ഫോടനം. മരിച്ചവരിൽ ഒരാൾ ജീവനക്കാരുനും മൂന്നു പേർ പ്രദേശ വാസികളുമാണ്. content highlights :4 Killed, 6 Injured as Old Ammunition Explodes While Being Buried Near Army Camp


from mathrubhumi.latestnews.rssfeed https://ift.tt/2DtN0hD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages