സുക്മ: ഛത്തീസ്ഗഢിലെ സുക്മയില്‍ മാവോയിസ്റ്റുകളും സുരക്ഷാസേനയും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍. എട്ട് മാവോയിസ്റ്റുകളെ വധിച്ചു. ഡിസ്ട്രിക് റിസര്‍വ് ഗാര്‍ഡിലെ (ഡിആര്‍ജി) രണ്ട് സുരക്ഷാ ജീവനക്കാരും കൊല്ലപ്പെട്ടു. ഡിആര്‍ജിയും സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സും ചേര്‍ന്നാണ് മാവോയിസ്റ്റുകളെ നേരിട്ടത്. സക്ലാര്‍ മേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്.
from mangalam.com https://ift.tt/2DWPJRx
via IFTTT
No comments:
Post a Comment