കാനനപാതയില്‍ അയ്യപ്പന്മാരെ തടഞ്ഞു; ഭക്ഷണമില്ലെന്നു വനംവകുപ്പ്, കൊടുക്കാന്‍ ബിജെപി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 15, 2018

കാനനപാതയില്‍ അയ്യപ്പന്മാരെ തടഞ്ഞു; ഭക്ഷണമില്ലെന്നു വനംവകുപ്പ്, കൊടുക്കാന്‍ ബിജെപി

കാനനപാത വഴി ശബരിമലയിലേക്കു പോകാന്‍ എത്തിയ തീര്‍ഥാടകരെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അഴുതയില്‍ തടഞ്ഞു. കാനനപാതയിലൂടെ എത്തിയ 30 ല്‍ ഏറെ അയ്യപ്പന്മാരെയാണു തടഞ്ഞിരിക്കുന്നു. വനത്തിന് അകത്ത് ഭക്ഷണ സൗകര്യങ്ങള്‍ ഇല്ലാത്തതാണു തടയാന്‍ കാരണമെന്നു വനംവകുപ്പു വ്യക്തമാക്കുന്നു. | Sabarimala Pilgrims | Manorama News

from Latest News https://ift.tt/2Pr1Ts6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages