കോട്ടയത്ത് അധ്യാപകൻ കോളജ് കെട്ടിടത്തിനു മുകളിൽനിന്നു വീണു മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 26, 2018

കോട്ടയത്ത് അധ്യാപകൻ കോളജ് കെട്ടിടത്തിനു മുകളിൽനിന്നു വീണു മരിച്ചു

കോട്ടയം ∙ കുറവിലങ്ങാട് ദേവമാതാ കോളജ് അധ്യാപകൻ മുട്ടുചിറ കുഴിവേലിൽ ജോർജ് തോമസ് (45) കോളജ് കെട്ടിടത്തിന്റെ മൂന്നാം നിലയിൽനിന്നു വീണു മരിച്ചു.രാവിലെ എട്ടരയോടെയാണു സംഭവം. കോളജിന്റെ പ്രധാന മന്ദിരത്തിന്റെ മുൻഭാഗത്തിന്റെ മുഖപ്പിലെ മൂന്നാം നിലയിലുള്ള ജനാലയിൽനിന്ന് 36 അടി താഴെ കോൺക്രീറ്റ് ചെയ്ത തറയിലേക്കാണു വീണത്.

from Latest News https://ift.tt/2TLBVOK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages