സുരക്ഷാപ്രശ്‌നം; അമിത് ഷായുടെ റാലി മാറ്റിവച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 19, 2018

സുരക്ഷാപ്രശ്‌നം; അമിത് ഷായുടെ റാലി മാറ്റിവച്ചു

ന്യൂഡൽഹി: മധ്യപ്രദേശിൽ ബിജെപി അധ്യക്ഷൻ അമിത് ഷാ പങ്കെടുക്കാനിരുന്ന തിരഞ്ഞെടുപ്പ് പ്രചാരണ റാലി മാറ്റിവച്ചു. സുരക്ഷാകാരണങ്ങളാലാണ് റാലിയും പൊതുപരിപാടിയും മാറ്റിവച്ചതെന്നാണ് സൂചന. ഭോപ്പാൽ നോർത്ത് നിയമസഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി ഫാത്തിമ റസൂൽ സിദ്ധിഖിയുടെ പ്രചരണാർഥമാണ് അമിത് ഷാ പൊതുപരിപാടിയിൽ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നത്. റോഡ്ഷോയും റാലിയും നടത്താനായിരുന്നു പദ്ധതി. രഹസ്യാന്വേഷണവിഭാഗത്തിന്റെ നിർദേശത്തെത്തുടർന്നാണ് പരിപാടി മാറ്റിവച്ചതെന്നാണ് പുറത്തുവരുന്ന മാധ്യമറിപ്പോർട്ടുകൾ പറയുന്നത്. നവംബർ 28, ഡിസംബർ 11 എന്നീ തീയതികളിലാണ് മധ്യപ്രദേശിൽ തിരഞ്ഞെടുപ്പ് നടക്കുക. content highlights:Amit Shahs roadshow, Bhopal, roadshow cancelled due to security reasons


from mathrubhumi.latestnews.rssfeed https://ift.tt/2qQVGXK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages