പട്ടികജാതി വിഭാഗത്തില്‍പ്പെട്ട മേല്‍ശാന്തിയെ ഡ്യൂട്ടിയില്‍ പ്രവേശിപ്പിക്കാന്‍ മന്ത്രിയുടെ നിര്‍ദേശം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 22, 2018

പട്ടികജാതി വിഭാഗത്തില്‍പ്പെട്ട മേല്‍ശാന്തിയെ ഡ്യൂട്ടിയില്‍ പ്രവേശിപ്പിക്കാന്‍ മന്ത്രിയുടെ നിര്‍ദേശം

തിരുവനന്തപുരം ∙ വൈക്കത്തഷ്ടമി ഉത്സവത്തിന്റെ സ്‌പെഷ്യല്‍ ഡ്യൂട്ടിയില്‍ നിന്നും ഒഴിവാക്കിയ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട മേല്‍ശാന്തിയെ തിരികെ ഡ്യൂട്ടിയില്‍ പ്രവേശിപ്പിക്കാന്‍ ദേവസ്വം ബോര്‍ഡിനു നിര്‍ദേശം നല്‍കിയതായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. | Kadakampally Surendran | Manorama News

from Latest News https://ift.tt/2PK9mmq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages