കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ജാഫർ ഷെരീഫ് അന്തരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 25, 2018

കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ജാഫർ ഷെരീഫ് അന്തരിച്ചു

ന്യൂഡൽഹി ∙ മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ജാഫർ ഷെരീഫ് (85) അന്തരിച്ചു. നരസിംഹറാവു മന്ത്രിസഭയിൽ 1991 മുതൽ 95 വരെ കേന്ദ്ര റയിൽവേ മന്ത്രിയായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ബെംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ഇന്നായിരുന്നു അന്ത്യം.

from Latest News https://ift.tt/2PWlBMz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages