മദ്യപിച്ചെത്തിയ മകൻ അമ്മയെ മർദ്ദിച്ചു; കണ്ടുനിന്ന സഹോദരി അടിച്ചു കൊന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 24, 2018

മദ്യപിച്ചെത്തിയ മകൻ അമ്മയെ മർദ്ദിച്ചു; കണ്ടുനിന്ന സഹോദരി അടിച്ചു കൊന്നു

പത്തനംതിട്ട∙ മദ്യപിച്ച് എത്തി അമ്മയെ മർദ്ദിച്ച മകനെ സഹോദരി അടിച്ചു കൊന്നു. കുമ്പനാട് തട്ടേക്കാട് ചെള്ളേത്ത് തുണ്ടിയിൽ മുത്തുമണി (52) ആണ് മരിച്ചത്. മുത്തുമണി അമ്മയെ മർദ്ദിക്കുന്നത് കണ്ട് മകൾ ലില്ലി കമ്പി വടി കൊണ്ട് അടിക്കുകയായിരുന്നു. ഇവർ പൊലീസ് നിരീക്ഷണത്തിലാണ്. Pathanamthitta

from Latest News https://ift.tt/2zoQ3Ve
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages